ബ​ഹി​രാ​കാ​ശ ദി​നാ​ച​ര​ണം
Monday, August 26, 2024 3:17 AM IST
പ​ന്ത​ളം: മ​ങ്ങാ​രം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി. മ​ണ​ക്കാ​ല ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ വ​ര്‍​ഗീ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​വി. മു​ര​ളീ​ധ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ​ന്ത​ളം മേ​ഖ​ലാ സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ഡി. ശ​ശി​ധ​ര​ന്‍, വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ഷി​ജു, കെ.​ഡി. വി​ശ്വം​ഭ​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​വി. പി​ങ്ക​ര്‍, ആ​തി​ര കൃ​ഷ്ണ​ന്‍, എ. ​അ​ഞ്ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.