ഫെ​ന്‍​സിം​ഗ് താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു
Monday, August 26, 2024 3:17 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫെ​ന്‍​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തു ന​ട​ന്ന 27 -ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് കേ​ര​ള സ​ബ്ജൂ​ണി​യ​ര്‍ ടീ​മി​ലേ​ക്ക് സെ​ല​ക്‌​ഷ​ന്‍ നേ​ടി​യ റി​ജു രാ​ജ​ന്‍, ജു​വാ​നാ ജോ​സി, എ​സ്. ദേ​വി​ക്, സി​റി​ല്‍ സാ​ബു എ​ന്നീ കാ​യി​ക താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ ഫെ​ന്‍​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ​ലിം കു​മാ​ര്‍ മെ​ഡ​ല്‍ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. റോ​ബി​ന്‍ വി​ള​വി​നാ​ല്‍, എ​സ്. അ​തീ​ര്‍​ഥ്, അ​ബ്ദു​ള്‍ അ​സീ​സ്, അ​ഖി​ല്‍ അ​നി​ല്‍, ഇ​ജാ​സ് ഖാ​ന്‍, സോ​ണി​യ, വി​ഷ്ണു ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.