കു​ട്ടി​ക്കൊ​രു തൈ ​പ​ദ്ധ​തി​യു​മാ​യി പ്ര​മാ​ടം നേ​താ​ജി സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്
Monday, August 26, 2024 3:17 AM IST
പ​ത്ത​നം​തി​ട്ട: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റിത്തോ​ട്ടം എ​ന്ന സ്വ​പ്ന പ​ദ്ധ​തി സ്‌​കൂ​ള്‍ മു​റ്റ​ത്തൊ​രു​ക്കി പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍.
യൂ​ണി​റ്റി​ലെ കു​ട്ടി ഒ​ന്നി​ന് ഒ​രു പ​ച്ച​ക്ക​റി തൈ ​എ​ന്ന ക​ണ​ക്കി​ന് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ 74 ല​ധി​കം ഗ്രോ​ബാ​ഗു​ക​ളി​ലാ​ണ് കൃ​ഷി.

ത​ക്കാ​ളി, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ണ്ട എ​ന്നി​വ​യാ​ണ് കാ​ര്‍​ഷി​ക ഇ​ന​ങ്ങ​ള്‍. പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ ജെ. ​ആ​ര​തി തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​ര്‍​ഷ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ണ്ണ് നി​റ​ച്ച് ഗ്രോ​ബാ​ഗു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്.

പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. അ​ശ്വ​ത, യൂ​ണി​റ്റ് ലീ​ഡ​ര്‍ കെ.​ജെ. ഏ​ബ്ര​ഹാം, ഗൈ​ഡ്‌​സ് ക്യാ​പ്റ്റ​ന്‍ മ​ഞ്ജു സ​ദാ​ന​ന്ദ​ന്‍, ക​മ്പ​നി ലീ​ഡ​ര്‍ കൃ​ഷ്ണേ​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.