മി​നി​ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്‌​കൂ​ട്ട​ർ യാ​ത്രികൻ മ​രി​ച്ചു
Monday, August 26, 2024 3:17 AM IST
അ​മ്പ​ല​പ്പു​ഴ: സ്‌​കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്യു​മ്പോ​ൾ മി​നി​ലോ​റി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു.

വ​ണ്ടാ​നം കാ​ട്ടും​പു​റം​വെ​ളി​യി​ൽ അ​ഷ​റ​ഫ് (49) ആ​ണ് മ​രി​ച്ച​ത്. ഈ​മാ​സം 11ന് ​വ​ണ്ടാ​നം ശി​ശു​വി​ഹാ​റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ഷം​ല. മ​ക​ൾ: ഷ​ഫ്‌​ന. സം​സ്കാ​രം ന​ട​ത്തി.