കാ​ര്‍​ഷി​ക സെ​മി​നാ​റും അ​വാ​ര്‍​ഡു​ദാ​ന​വും
Monday, August 26, 2024 3:17 AM IST
തി​രു​വ​ല്ല: പ​ര​മ്പ​രാ​ഗ​ത​മാ​യ മേ​ള​ക​ളും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും നി​ല​നി​ര്‍​ത്തേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. 66-ാമ​ത് കെ.​സി. മാ​മ്മ​ന്‍ മാ​പ്പി​ള ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​നാ​ള്‍ പ​മ്പാ ജ​ല​മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​സ്ഥാ​ന​ത​ല കാ​ര്‍​ഷി​ക സെ​മി​നാ​റും ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ദാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി എ​ക്‌​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഡി. ദി​നേ​ഷ് കു​മാ​ര്‍, തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്,


വി​ജ​യ​ന്‍ ത​ല​വ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് മാ​മ്മൂ​ട്ടി​ല്‍, സ​നി​ലാ​കു​മാ​രി, ച​ന്ദ്രു എ​സ്. കു​മാ​ര്‍, വി.​എ. സൂ​ര​ജ്, നി​ഷാ സ്നേ​ഹ​ക്കൂ​ട്, അ​ല​ക്സ് പാ​ണ്ഡ്യ​ന്‍ പ​ട​വി​ല്‍, പ്ര​ദീ​പ് അ​യി​രൂ​ര്‍, വി​ക്ട​ര്‍ ടി. ​തോ​മ​സ്, സ​ന്തോ​ഷ് ചാ​ത്ത​ങ്കേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.