ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തി
Monday, August 26, 2024 2:52 AM IST
കോ​ഴ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തെ ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​യ്ക്കാ​ട് സി​എ​സ്‌​ഐ കോ​ള​ജ് ഫോ​ര്‍ അ​ഡ്വാ​ന്‍​സ​ഡ് സ്റ്റ​ഡീ​സും ജി​ല്ലാ വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ മി​ഷ​നും കോ​ള​ജ് ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക്സ് സെ​ല്ലും ചേ​ര്‍​ന്നു ല​ഹ​രി​വി​രു​ദ്ധ കാ​മ്പെ​യ്ന്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ കു​ട്ടി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും തെ​രു​വു നാ​ട​ക​വും ക​വി​ത​യും അ​വ​ത​രി​പ്പി​ച്ചു.

തെ​ക്കേ​മ​ല ജം​ഗ്ഷ​ന്‍, മാ​ര്‍​ത്തോ​മ്മ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കോ​ഴ​ഞ്ചേ​രി, സി​എം​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കു​ഴി​ക്കാ​ല, സാ​വി​യോ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ നാ​ര​ങ്ങാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ​പ്ര​ച​ാര​ണം ന​ട​ത്തി.


കോ​ള​ജ് ബ​ര്‍​സാ​ര്‍ റ​വ. വ​ര്‍​ക്കി തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷീ​ന ഈ​പ്പ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഡാ​ര്‍​ലി മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം സോ​ണി തോ​മ​സ് കൊ​ച്ചു​തു​ണ്ടി​യി​ല്‍, തോ​മ​സ് കോ​ശി, ജേ​ക്ക​ബ് ജോ​ര്‍​ജ്, ആ​ല്‍​ബി, ഡോ. ​റി​നോ​യ് ബാ​ബു, ബ്രി​ന്‍റോ ഈ​പ്പ​ന്‍, ജെ​ന്നി​ഫ​ര്‍ വി​നോ​ജ്, ജൂ​ലി ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.