എ​കെ​പി​സി​ടി​എ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, August 25, 2024 3:14 AM IST
പ​ത്ത​നം​തി​ട്ട: കൊ​ല്‍​ക്ക​ത്ത ആ​ര്‍​ജി ക​ര്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​കെ​പി​സി​ടി​എ പ​ത്ത​നം​തി​ട്ട വ​നി​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

എ​ഴു​ത്തു​കാ​രി​യും നി​രൂ​പ​ക​യും പു​ക​സ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​നു ജി. ​ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ള്‍ തീപ്പ​ന്തം ക​ത്തി​ച്ച് പ്ര​തി​ഷേ​ധജ്വാ​ല തീ​ര്‍​ത്തു. കെ​ജി​എ​ന്‍​എ ജി​ല്ലാ സെ​ക്ര​ട്ട​റി ദീ​പ ജ​യ​പ്ര​കാ​ശ്,


എ​കെ​പി​സി​ടി​എ ജി​ല്ലാ വ​നി​താ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​വി.​ പ്രി​യ​സേ​ന​ന്‍, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം ഡോ. ​കെ.​ കൃ​ഷ്ണ​കു​മാ​രി, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഡോ. ​ഇ​ന്ദു സി. ​നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​യി​സ​ണ്‍ സാം ​രാ​ജു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.