നെ​ല്ലി​ന്‍റെ വി​ല ന​ൽ​കി​യി​ല്ല, പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Saturday, July 6, 2024 3:44 AM IST
തി​രു​വ​ല്ല: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല അ​ടി​യ​ന്ത​ര​മാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ക, കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച താ​ങ്ങു​വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക, നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ഹാ​ൻ​ഡി​ലിം​ഗ് ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക , ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​വാ​നു​ള്ള കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല ആ​ഡി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് എം.​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് ചാ​ത്ത​ങ്ക​രി , ജേ​ക്ക​ബ് പി.​ചെ​റി​യാ​ൻ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ണ്ണി തോ​മ​സ്, കെ.​എ​ൻ. രാ​ജ​ൻ, സ​ജു മാ​ത്യു,


കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി , ആ​ർ.​ജ​യ​കു​മാ​ർ, ബ​ഞ്ച​മി​ൻ തോ​മ​സ്, ബെ​ന്നി തി​ട്ട​യി​ൽ, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, കെ.​രാ​ഘ​വ​ൻ, തോ​മ​സ് പി.​വ​ർ​ഗീ​സ്, ബി​നു വി. ​ഈ​പ്പ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, കു​ര്യ​ൻ കൂ​ത്ത​പ്പ​ള്ളി, പോ​ൾ തോ​മ​സ്, ജി​ജോ ചെ​റി​യാ​ൻ, വി​ശാ​ഖ് വെ​ൺ​പാ​ല അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, രാ​ജ​ൻ തോ​മ​സ് ,വി. ​ഗോ​പാ​ല​ൻ, സോ​ണി ക​ള​രി​ക്ക​ൽ , ബോ​സ് പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.