വ​യ​നാ​ടി​നും വി​ല​ങ്ങാ​ടി​നും സ​ഹാ​യ​വു​മാ​യി വോ​യി​സ്‌ ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌
Wednesday, August 28, 2024 1:46 AM IST
ചി​റ്റാ​രി​ക്കാ​ൽ: വോ​യി​സ്‌ ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് - വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി 60 വീ​തം പ്ര​ഷ​ർ കു​ക്ക​റു​ക​ളും ഗ്യാ​സ് സ്റ്റൗ​വും എ​ത്തി​ച്ചു​ന​ല്കു​ന്നു.

സാ​ധ​ന​ങ്ങ​ളു​മാ​യി യാ​ത്ര പു​റ​പ്പെ​ട്ട വാ​ഹ​നം തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ചി​റ്റാ​രി​ക്കാ​ൽ കി​രാ​തേ​ശ്വ​ര ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. സാ​ലു, ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു.

തോ​മാ​പു​രം ഫൊ​റോ​ന സ​ഹ​വി​കാ​രി ഫാ. ​വി​നോ​ദ് ഇ​ട്ടി​യ​പ്പാ​റ, ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജു പാ​ഴൂ​ത്ത​ടം, അ​ഡ്വ. ജോ​യ് കു​ര്യാ​ല​പ്പു​ഴ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഗ്യാ​സ് സ്റ്റൗ​വ് - കു​ക്ക​ർ ചാ​ല​ഞ്ച് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ വ​ഴി തു​ക സ​മാ​ഹ​രി​ച്ച​ത്. ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി​യും ക​ന്നി​ക്ക​ളം ആ​ർ​ക്കെ​യ്ഞ്ച​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ സി​ജോ കൂ​ട്ടു​ങ്ക​ലി​ന്‍റെ മ​ക്ക​ളാ​യ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഏ​ദ​നും അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​സ്സ​യും ത​ങ്ങ​ളു​ടെ കു​ടു​ക്ക പൊ​ട്ടി​ച്ച് മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും ഈ ​ഉ​ദ്യ​മ​ത്തി​നാ​യി ന​ല്കി​യി​രു​ന്നു.


വോ​യി​സ്‌ ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ അം​ഗ​ങ്ങ​ളാ​യ ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ, റോ​ഷ​ൻ എ​ഴു​ത്തു​പു​ര​യ്ക്ക​ൽ, ഡ​യ​സ് വ​ലി​യ​പ​റ​മ്പി​ൽ, അ​മ​ൽ കോ​ട്ട​യി​ൽ, ജി​നോ മ​യി​പ്ര​പ്പ​ള്ളി​യി​ൽ, ബി​പി​ൻ പോ​ൾ (പാ​പ്പൂ​സ്), മ​നോ​ജ​ൻ ര​വി, സെ​ല​ക്ട് ഇ​ട​ക്ക​രോ​ട്ട്, ഹൃ​ത്വി​ക് പൂ​വ​ത്താ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.