ലോ​ട്ട​റി സ്റ്റാ​ൾ ന​ല്കി
Tuesday, August 27, 2024 1:39 AM IST
കോ​ളി​ച്ചാ​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ളി​ച്ചാ​ൽ മാ​ട്ട​ക്കു​ന്നി​ലെ സ​ന്തോ​ഷി​ന് കൈ​ത്താ​ങ്ങാ​യി സ്വ​ധ​ർ​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ ലോ​ട്ട​റി സ്റ്റാ​ൾ ന​ല്കി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ധ​ർ​മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് സൗ​പ​ർ​ണി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. വി​ൻ​സെ​ന്‍റ് മു​ഖ്യാ​തി​ഥി​യാ​യി. ബാ​ബു കാ​ഞ്ഞ​ങ്ങാ​ട്, പ്ര​സാ​ദ് മി​ഥി​ല, പ്ര​തീ​ഷ് പ​ന​ത്ത​ടി, പ്ര​സാ​ദ് ക​രി​ന്ത​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.