ബ​സി​ലി​ക്ക തീ​ർ​ഥാ​ട​നം ന​ട​ത്തി
Tuesday, August 27, 2024 1:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഏ​ക ബ​സി​ലി​ക്ക പ​ള്ളി​യാ​യ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലേ​ക്ക് വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ശാ​ഖാം​ഗ​ങ്ങ​ൾ തീ​ർ​ഥാ​ട​നം ന​ട​ത്തി. ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് കാ​ത്തി​ര​ക്കാ​ട്ടും സ​ഹ​വി​കാ​രി​മാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തീ​ർ​ഥാ​ട​ക​രെ എ​തി​രേ​റ്റു.


തു​ട​ർ​ന്ന് വി​ശു​ദ്ധ ബ​ലി​യ​ർ​പ്പ​ണ​ത്തി​നും ദ​ണ്ഡ​വി​മോ​ച​ന പ്രാ​ർ​ഥ​ന​ക​ൾ​ക്കും വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ജോ​ഷ് ജോ ​ഒ​ഴു​ക​യി​ൽ, സി​സ്റ്റ​ർ മേ​ഴ്സി, ജോ​ബോ​യ് വാ​ഴ​യി​ൽ, ജാ​ൻ​സി വ​ട​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.