ഓ​ണം ഖാ​ദി മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നടത്തി
Tuesday, August 27, 2024 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള ഓ​ണം ഖാ​ദി​മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഖാ​ദി സൗ​ഭാ​ഗ്യ​യി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ ബി​ടെ​ക് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജ​യ​രാ​ജ​ന്‍, കെ. ​രാ​ജ്‌​മോ​ഹ​ന്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, പി.​പി. രാ​ജു, കെ. ​ഭാ​നു​പ്ര​കാ​ശ്, കെ.​വി. ദി​നേ​ശ​ന്‍, ടി.​കെ.​നാ​രാ​യ​ണ​ന്‍, കൃ​ഷ്ണ​ന്‍ പ​ന​ങ്കാ​വ്, വി.​വി. ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഖാ​ദി​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ കെ.​വി. രാ​ജേ​ഷ് സ്വാ​ഗ​ത​വും പി. ​സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.