22 ല​ക്ഷത്തിന്‍റെ ഓൺലൈൻ തട്ടിപ്പ്: പ്ര​തി പി​ടി​യി​ൽ
Sunday, August 25, 2024 6:37 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഓ​ൺ​ലൈ​ൻ ബി​സി​ന​സി​ൽ പ​ങ്കാ​ളി​ത്ത​വും മി​ക​ച്ച ലാ​ഭ​വും വാ​ഗ്ദാ​നം ചെ​യ്ത് 22 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ.

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ർ കൊ​ള​ത്ത​റ അ​ബ്ദു​ൽ റ​സാ​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ത​മീ(22)​മി​നെ​യാ​ണ് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലാ​വ​യ​ലി​ലെ ച​ക്കാ​ല​യ്ക്ക​ൽ ജോ​ജോ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഫ്ലൈ​റ്റ് നെ​റ്റ് വ​ർ​ക്ക് എ​ന്ന ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ൽ ബി​സി​ന​സ് പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ​ല​ത​വ​ണ​യാ​യി 22 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്.