ക​ഞ്ചാ​വ് ക​ട​ത്തി​യ യു​വാ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വ്
Sunday, August 25, 2024 6:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന് ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കാ​സ​ർ​ഗോ​ഡ് നാ​യ​ന്മാ​ർ​മൂ​ല താ​യ​ൽ ഹൗ​സി​ൽ എ​ൻ.​എ​സ്.​ജു​നൈ​ദി(36)​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.
2017 ഒ​ക്ടോ​ബ​ർ 30ന് ​രാ​ത്രി ഏ​ഴ​ര​യോ​ടെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു പി​ന്നി​ലെ അ​രി​മ​ല ഹോ​സ്പി​റ്റ​ൽ റോ​ഡി​ൽ വ​ച്ചാ​ണ് ഷോ​ൾ​ഡ​ർ ബാ​ഗി​ൽ സൂ​ക്ഷി​ച്ച മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.


അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​പ്രി​യ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, അ​ബ്ദു​ൽ നൗ​ഷാ​ദ് എ​ന്നി​വ​ർ കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നു​ശേ​ഷം ഒ​ളി​വി​ലാ​ണ്.