സം​സ്ഥാ​ന ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ലി​ക്ക​ട​വി​ൽ തു​ട​ക്ക​മാ​യി
Sunday, August 25, 2024 6:37 AM IST
പി​ലി​ക്കോ​ട്: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കാ​ലി​ക്ക​ട​വി​ൽ തു​ട​ക്ക​മാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക ഘ​ട്ട മ​ൽ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 8.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബാ​ബു ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും. ടി.​കെ.​ഹെ​ൻ​റി പ​താ​ക ഉ​യ​ർ​ത്തും.