ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ് ന​ല്കി
Sunday, August 25, 2024 6:37 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ഹോ​ട്ട​ൽ & റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സ് ന​ല്കി. കു​മ്പ​ള വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ആ​ദി​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​മേ​ഷ് സേ​ലം ക്ലാ​സെ​ടു​ത്തു. ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ പൂ​ജാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​മ്മു മു​ബാ​റ​ക്, സ​വാ​ദ്, അ​ബ്ദു​ള്ള താ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.