എ​കെ​പി​ഡി​എ ജി​ല്ലാ​സ​മ്മേ​ള​നം
Sunday, August 25, 2024 6:37 AM IST
പാ​ല​ക്കു​ന്ന്: ഓ​ള്‍ കേ​ര​ള പെ​യി​ന്‍റ് ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം ബേ​ക്ക​ല്‍ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ന​ജാ​ദ് തൃ​ശൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രു​ഷോ​ത്ത​മ​ന്‍ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് തി​രു​വ​ന​ന്ത​പു​രം, എ​സ്.​കെ.​പി.​അ​ബ്ദു​ള്‍ ഖാ​ദ​ര്‍, അ​ഷ​റ​ഫ് മാ​ല​ക്ക​ല്ല്, കെ.​എ​ച്ച്.​അ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ള്‍: പു​രു​ഷോ​ത്ത​മ​ന്‍ പെ​രി​യ (പ്ര​സി​ഡ​ന്‍റ്), അ​ഷ​റ​ഫ് മാ​ല​ക്ക​ല്ല് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), കെ.​എ​ച്ച്.​അ​മീ​ര്‍ (ട്ര​ഷ​റ​ര്‍), ബ​ഷീ​ര്‍ കാ​ഞ്ഞ​ങ്ങാ​ട്, റ​ഫീ​ഖ് നീ​ലേ​ശ്വ​രം, ബി.​എം.​ഇ​ര്‍​ഷാ​ദ് ച​ട്ട​ഞ്ചാ​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), സി.​പി.​ഷ​മീ​ര്‍, ഷ​ഫീ​ഖ് കാ​ഞ്ഞ​ങ്ങാ​ട്, നാ​രാ​യ​ണ​ന്‍ ബേ​ക്ക​ല്‍ (സെ​ക്ര​ട്ട​റി​മാ​ര്‍).