കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Wednesday, August 28, 2024 1:46 AM IST
ചെ​മ്പേ​രി: കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് വൈ​സ്മെ​ൻ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്നു. വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ കെ.​എം.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി മ​ധു പ​ണി​ക്ക​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജി​മ്മി ആ​യി​ത്ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്മെ​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ​മ​ല​ബാ​ർ ര​മേ​ശ് പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

റീ​ജ​ണ​ൽ ട്ര​ഷ​റ​ർ സി​ജു പ​ന​ച്ചി​യ്ക്ക​ൽ ഈ ​വ​ർ​ഷം ക്ല​ബ് ന​ട​ത്തു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ക പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി. ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ പ​ടി​ഞ്ഞാ​ത്ത്, സ​ണ്ണി മാ​നാ​ടി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​രി​ശും​മൂ​ട്ടി​ൽ, സി​ജോ ക​ണ്ണേ​ഴ​ത്ത്, ജോ​യ് വ​ണ്ട​ർ​കു​ന്നേ​ൽ, ജോ​സ​ഫ് നെ​ടു​മ്പു​റ​ത്ത്, ഷി​ബു പ​ന​ച്ചി​ക്ക​ൽ, സു​രേ​ഷ് അ​യി​ക്ക​ൽ, ജോ​ർ​ജ് കൊ​ച്ചു​കു​ടി​യാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യ് ജോ​ൺ കു​റി​ച്ചേ​ൽ- പ്ര​സി​ഡ​ന്‍റ്, സി​ജോ ക​ണ്ണേ​ഴ​ത്ത്- സെ​ക്ര​ട്ട​റി, ജോ​സ​ഫ് നെ​ടും​പു​റ​ത്ത്- ട്ര​ഷ​റ​ർ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.