കാ​ട്ടു​പ​ന്നി കൃഷി ന​ശി​പ്പി​ച്ചു
Wednesday, August 28, 2024 1:46 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. മീ​ന്തു​ള്ളി​യി​ലെ ആ​ന​കു​ത്തി​യി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ക​പ്പ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പ​ന്നി ന​ശി​പ്പി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​പ്പ​ത്തോ​ട്ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​മ്പി​വേ​ലി​യും ലേ​സ​ർ ലൈ​റ്റും ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് പ​ന്നി എ​ത്തി​യ​ത്.