ദി​വ്യ​കാ​രു​ണ്യ​വ​ർ​ഷ സ​മാ​പ​നം ഡി​സം​ബ​റി​ൽ തോ​മാ​പു​ര​ത്ത്
Wednesday, August 28, 2024 1:46 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത ദി​വ്യ​കാ​രു​ണ്യ​വ​ർ​ഷ സ​മാ​പ​നം ഡി​സം​ബ​ർ 11 മു​ത​ൽ 14 വ​രെ തോ​മാ​പു​ര​ത്ത് ന​ട​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ യോ​ഗം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ചെ​റു​പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, മാ​ലോം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വി​വി​ധ ഫൊ​റോ​ന​ക​ളി​ലെ വൈ​ദി​ക​ർ, സ​ന്യാ​സ വൈ​ദി​ക​ർ, മ​ദ​ർ സു​പ്പീ​രി​യ​ർ​മാ​ർ ഇ​ട​വ​ക ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഫൊ​റോ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദി​വ്യ​കാ​രു​ണ്യ​വ​ർ​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും.

സ​മാ​പ​ന ദി​വ​സം മെ​ത്രാ​ന്മാ​രും അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും പ​ങ്കെ​ടു​ക്കു​ന്ന ദി​വ്യ​ബ​ലി​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.