ടൈ​ൽ​സ് പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Tuesday, August 27, 2024 10:36 PM IST
മ​ട്ട​ന്നൂ​ർ: ടൈ​ൽ​സ് പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല്ലൂ​ർ ചാ​ല അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ എ​ൻ​സി​സി റോ​ഡി​ലെ വി​വ​ഞ്ചി​ക​യി​ൽ മോ​ർ​ശേ​രി ബാ​ല​ൻ ന​മ്പ്യാ​ർ-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​വി​ജേ​ഷാ​ണ് (48) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ടി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ ടൈ​ൽ​സ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണു ഷോ​ക്കേ​റ്റ​ത്. ഷോ​ക്കേ​റ്റു​വീ​ണ വി​ജേ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: രേ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, സ​നീ​ഷ്.