ഓ​ണ​ത്തി​ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ർ​ണ​ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഫ്ലാ​ഗ്ഷി​പ്പ് മോ​ട്ടോ​ർ​സ്
Tuesday, August 27, 2024 1:39 AM IST
പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ അ​ശോ​ക് ലെ​യ്‌​ലാ​ൻ​ഡി​ന്‍റെ ഡീ​ല​റാ​യ ഫ്ലാ​ഗ് ഷി​പ്പ് മോ​ട്ടോ​ർ​സ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​സ്റ്റ​മേ​ഴ്സി​ന് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ​ക്കു പു​റ​മെ സ്വ​ർ​ണ​സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു. ഒ​ന്നാം സ​മ്മാ​ന​മാ​യി 15 ഗ്രാ​മും ര​ണ്ടാം സ​മ്മാ​ന​മാ​യി 10 ഗ്രാ​മും മൂ​ന്നാം സ​മ്മാ​ന​മാ​യി അ​ഞ്ച് ഗ്രാ​മും നാ​ലാം സ​മ്മാ​ന​മാ​യി ര​ണ്ട് ഗ്രാ​മും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ല്കും.

എ​ൽ​സി​വി വി​ഭാ​ഗ​ത്തി​ൽ ക​സ്റ്റ​മ​റു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ശോ​ക് ലെ​യ്‌​ലാ​ൻ​ഡി​ൽ ല​ഭ്യ​മാ​ണ്. ദോ​സ്ത് സ്മാ​ർ​ട്ട്, സ്ട്രോം​ഗ്, ദോ​സ്ത് എ​ക്സ്എ​ൽ, ദോ​സ്ത് പ്ല​സ്, ബ​ഡാ ദോ​സ്ത് വി​ഭാ​ഗ​ത്തി​ൽ ഐ1, ​ഐ2, ഐ3, ​ഐ4 എ​ന്നി​വ ക​സ്റ്റ​മ​റു​ടെ ലോ​ഡിം​ഗ് പാ​റ്റേ​ൺ അ​നു​സ​രി​ച്ച് എ​സി, നോ​ൺ എ​സി വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്. ഈ ​ശ്രേ​ണി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ലെ​യ്‌​ലാ​ൻ​ഡ് അ​ഞ്ചു​വ​ർ​ഷം വാ​റ​ന്‍റി അ​ല്ലെ​ങ്കി​ൽ ര​ണ്ടു ല​ക്ഷം കി​ലോ​മീ​റ്റ​ർ വ​രെ ന​ൽ​കു​ന്നു. ഇ​പ്പോ​ൾ ബ​ഡാ ദോ​സ്തി​ന്‍റെ ഐ5 ​വി​പ​ണി​യി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ന്നു.


ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത ര​ണ്ടു ട​ൺ വി​ഭാ​ഗ​ത്തി​ലെ വാ​ഹ​ന​മാ​യ​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന ക​സ്റ്റ​മ​ർ​ക്ക് അ​ധി​ക നി​കു​തി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​ള്ള​താ​ണ്. ഇ​ത് എ​സി​യി​ലും നോ​ൺ എ​സി​യി​ലും ല​ഭ്യ​മാ​ണ്. അ​ശോ​ക് ലെ​യ്‌​ലാ​ൻ​ഡ് ഡോ​സ്ത് പ്ല​സ് ഹൈ​ഡ്രോ​ളി​ക് ടി​പ്പ​റും ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത പി​ടി​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. മൂ​ന്ന് സൈ​ഡ് ഓ​പ്പ​ണിം​ഗ് ആ​യ​തി​നാ​ൽ ലോ​ഡ് -അ​ൺ ലോ​ഡ് വ​ള​രെ ഈ​സി​യാ​യി ചെ​യ്യാൻ സാ​ധി​ക്കു​ം. ഇ​ത് 50 അ​ടി​യി​ൽ ഇ​പ്പോ​ൾ എ​സി​യി​ലും നോ​ൺ എ​സി​യി​ലും ല​ഭ്യ​മാ​ണ്. വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച് നേ​രി​ട്ടും കൂ​ടു​ത​ൽ അ​റി​യാ​നും പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്തെ ഫ്ലാ​ഗ്ഷി​പ്പി​ന്‍റെ മെ​ഗാ ലോ​ൺ ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് മേ​ള സ​ന്ദ​ർ​ശി​ക്കാം. ഫോ​ൺ: 7034161999.