നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി
Tuesday, August 27, 2024 1:39 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: ബാ​ല​പു​രം ക്ല​ബി​ന്‍റെ​യും ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആശുപത്രി ത്രേ​സ്യാ​മ്മാസ് നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്രരോ​ഗ പ​രി​ശോ​ധ​ന​യും തി​മി​ര രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ന​ട​ന്നു. ബാ​ല​പു​രം വൈ​സ്മെ​ൻ ഹാ​ളി​ൽ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​പ്പാ​ര​പ​ട​വ് പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത​ങ്ക​മ്മ സ​ണ്ണി, നേ​ത്ര​വി​ഭാ​ഗം പി​ആ​ർ​ഒ സ്രേ​യ​സ്, ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, സി.​യു. ഇ​മ്മാ​നു​വ​ൽ, വി.​വി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.