സ​ഹ​ക​ര​ണ വ​ളം ഡി​പ്പോ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, August 27, 2024 1:39 AM IST
ഇ​രി​ട്ടി: നേ​ര​മ്പോ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​രി​ട്ടി അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കു കീ​ഴി​ൽ സ​ഹ​ക​ര​ണ വ​ളം ഡി​പ്പോ​യും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്ര​വും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നേ​രം​പോ​ക്ക് സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പം ബാ​ല​ക്ക​ണ്ടി ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ​വി​ല്പ​ന ടൈ​റ്റ​സ് ബെ​ന്നി​ക്കു ന​ല്കി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത​യും രാ​സ​വ​ളം വി​ല്പ​ന​യു​ടെ ഉ​ദ്‌​ഘാ​ട​നം മു​ര​ളീ​ധ​ര​ന് ന​ല്കി കീ​ഴൂ​ർ ചാ​വ​ശേ​രി കൃ​ഷി​ഭ​വ​ൻ കൃ​ഷി ഓ​ഫി​സ​ർ കെ.​പി. ജി​തി​നും നി​ർ​വ​ഹി​ച്ചു.


സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​കു​ട്ട്യ​പ്പ, വി.​പി. പ്രേ​മാ​ന​ന്ദ്, പി.​എം. മു​ര​ളീ​ധ​ര​ൻ, പ​ദ്മ​നാ​ഭ​ൻ, പി.​എ. ന​സീ​ർ, രാ​മ​കൃ​ഷ്ണ​ൻ എ​ഴു​ത്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ള​ങ്ങ​ൾ​ക്ക് പൊ​തു​മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന തി​നേ​ക്കാ​ൾ 10 ശ​ത​മാ​നം വി​ല​ക്കു​റ​വ് ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​മെ​ന്നും പ​ച്ച​ത്തേ​ങ്ങ പൊ​തു മാ​ർ​ക്ക​റ്റി​ലേ​ക്കാ​ൾ ഒ​രു​രൂ​പ കൂ​ട്ടി സം​ഭ​രി​ക്കു​മെ​ന്നും സൊ​സൈ​റ്റി സി​ക്ര​ട്ട​റി പി.​എം. മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.