ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, August 26, 2024 10:21 PM IST
ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് മ​ണ​നാ​ക്ക് റോ​ഡി​ൽ ഗു​രു​നാ​ഗ​പ്പ​ൻ​കാ​വ് ജം​ഗ്ഷ​നു സ​മീ​പം മീ​ൻ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പെ​രും​കു​ളം ക​ണ്ണ​ങ്ക​ര ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ വി​നോ​ദ് (43) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ണ​നാ​ക്ക് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന മീ​ൻ ലോ​റി​യും എ​തി​രെ വ​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.