ബൈ​ക്കി​ടി​ച്ച് പരിക്കേറ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 26, 2024 10:21 PM IST
കി​ളി​മാ​നൂ​ർ: ഇ​ര​ട്ട​ച്ചി​റ ചീ​നി​വി​ള വീ​ട്ടി​ൽ കെ. ​ലീ​ല(70)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ സം​സ്ഥാ​ന​പാ​ത​യി​ൽ ഇ​ര​ട്ട​ച്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

പാ​ൽ വാ​ങ്ങാ​ൻ പോ​യ ഇ​വ​രെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ത്തി​ച്ച​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. ഭ​ർ​ത്താ​വ്: ശി​വ​ദാ​സ​ൻ. മ​ക്ക​ൾ: ദി​ലീ​പ് കു​മാ​ർ, ക​ണ്ണ​ൻ. മ​രു​മ​ക്ക​ൾ : അ​നു​ശ്രീ, ശി​ല.