വാ​യ​നാ സം​സ്‌​കാ​ര​വും ചി​ന്ത​ക​ളും നി​ശ്ച​ല​മാ​ക​രു​ത്: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Sunday, August 25, 2024 7:07 AM IST
ക​ണ്ണൂ​ർ: ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക ഭൗ​തി​ക സ​മ്മ​ർ​ദ​ങ്ങ​ളി​ൽപ്പെ​ട്ട് വാ​യ​നാ സം​സ്‌​കാ​ര​വും ചി​ന്ത​ക​ളും നി​ശ്ച​ല​മാ​ക​രു​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം, പിഎ​ൻ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, സാ​ക്ഷ​ര​താ​മി​ഷ​ൻ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ, വി​ദ്യാ​രം​ഗം ക​ലാസാ​ഹി​ത്യ വേ​ദി എ​ന്നി​വയുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു വാ​യ​നാ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.