എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ വി​ല്ലേ​ജ് ക​ൺ​വ​ൻ​ഷ​ൻ
Sunday, August 25, 2024 7:06 AM IST
പ​യ്യാ​വൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ൺ ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ) പ​യ്യാ​വൂ​ർ വി​ല്ലേ​ജ് ക​ൺ​വ​ൻ​ഷ​ൻ പു​ളു​ക്കൂ​ൽ കു​ഞ്ഞി​രാ​മ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. എം.​സി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടാ​ങ്കോ​ട്ട് മാ​ധ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി. ​സോ​മ​രാ​ജ​ൻ വി​ല്ലേ​ജ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും വി. ​മു​കു​ന്ദ​ൻ മേ​ഖ​ലാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി പി.​പി. രാ​ഘ​വ​ൻ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ട​മ​ക​ളും വി​വ​രി​ച്ചു. കെ.​പി. കു​ഞ്ഞി​രാ​മ​ൻ, വി.​സി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് എം.​സി. തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.