വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി
Sunday, August 25, 2024 7:06 AM IST
ചെ​ങ്ങ​ളാ​യി: അ​രി​മ്പ്ര​യി​ലെ വീ​ട്ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള സ്റ്റോ​ർ റൂ​മി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി.

ഉ​ച്ച​യ്ക്ക് പാ​ന്പ് വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത് ക​ണ്ട വീ​ട്ട​മ്മ വ​നം​വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ പ്ര​സാ​ദ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വും സ്നേ​ക്ക് റ​സ്ക്യൂ​വ​റു അ​ധ്യാ​പ​ക​നു​മാ​യ പ​രി​പ്പാ​യി​ലെ വി​ജ​യ​കു​മാ​ർ എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി അ​തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ വി​ട്ടു.