ടി​ടി​ഐ ക​ലോ​ത്സ​വം: മ​ല​നാ​ടി​ന് കീ​രി​ടം
Sunday, August 25, 2024 7:06 AM IST
ക​ണ്ണൂ​ർ: മ​യ്യി​ൽ ഐ​ടി​ഇ​യി​ൽ ന​ട​ന്ന ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ 100 പോ​യി​ന്‍റു​ക​ൾ നേ​ടി ത​ളി​പ്പ​റ​ന്പ് മ​ല​നാ​ട് ടി​ടി​ഐ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 98 പോ​യി​ന്‍റു​ക​ൾ നേ​ടി മ​ട്ട​ന്നൂ​ർ യൂ​ണി​റ്റി ഐ​ടി​ഇ ര​ണ്ടാം സ്ഥാ​ന​വും 96 പോ​യി​ന്‍റു​ക​ളോ​ടെ ച​ക്ക​ര​ക്ക​ൽ മ​ല​ബാ​ർ ഐ​ടി​ഇ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജി​ല്ല​യി​ലെ നാ​ല് ഗ​വ. ഐ​ടി​ഐ​ക​ളും ആ​റ് സ്വാ​ശ്ര​യ ഐ​ടി​ഐ​ക​ളും ഒ​രു​എ​യ്ഡ​ഡ് ഐ​ടി​ഐയി​ൽ​നി​ന്നു​മാ​യി 200 ഓ​ളം അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ലോ​ത്സ​വം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.