അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, August 24, 2024 10:03 PM IST
പ​രി​യാ​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഓ​ണ​പ്പ​റ​മ്പ് ഹ​ദ്ദാ​ദ് ന​ഗ​റി​ല്‍ സി.​ഹം​സ- കെ.​ന​ഫീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ഉ​മ്മ​ര്‍ കീ​ര​ന്‍റ​ക​ത്താ​ണ് (38) മ​രി​ച്ച​ത്.

ഈ ​മാ​സം 17 ന് ​രാ​ത്രി​യി​ൽ പ​രി​യാ​രം ചി​ത​പ്പി​ലെ പൊ​യി​ലി​ല്‍ വ​ച്ചാ​ണ് ഉ​മ്മ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​മൈ​ര്‍ (ഖ​ത്ത​ര്‍), ഉ​നൈ​സ, ഉ​ബൈ​സ, ഉ​സൈ​റ.