എം​എ​ൽ​എ​യെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു
Tuesday, August 27, 2024 8:03 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും മു​സ്ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി മെ​മന്‍റോന​ൽ​കി ആ​ദ​രി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി, റ​സാ​ഖ് ക​ൽ​പ്പ​റ്റ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, കെ.​ബി ന​സീ​മ, എം.​പി. ന​വാ​സ്, എ.​പി. ഹ​മീ​ദ്, അ​ല​വി വ​ട​ക്കേ​തി​ൽ, മു​ജീ​ബ് കെ​യെം​തൊ​ടി, സ​രോ​ജി​നി ഓ​ട​ന്പം, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, അ​സീ​സ് അ​ന്പി​ലേ​രി, കെ.​കെ. കു​ഞ്ഞ​മ്മ​ദ്, നൗ​ഫ​ൽ ക​ക്ക​യ​ത്ത്, ഷ​മീ​ർ ഒ​ടു​വി​ൽ, ബാ​പ്പു മൂ​ചി​ക്കാ​ട​ൻ, ഷെ​രീ​ഫ, സ​മീ​റ ബാ​വ, പി. ​കു​ഞ്ഞു​ട്ടി, റ​ഹാ​ന​ത്ത് വ​ട​ക്കേ​തി​ൽ, സാ​ജി​ത മ​ജീ​ദ്, ജൈ​ന ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​സ് മൗ​ല​വി പ​ച്ചി​ല​ക്കാ​ട് പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. സി.​കെ. നാ​സ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​പ്പി​ൽ സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.