ഹ​രി​ത​ഭൂ​മി: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, August 27, 2024 8:03 AM IST
പ​യ്യ​ന്പ​ള്ളി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​ഭൂ​മി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ള​യി​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സി.​കെ. ര​ത്ന​വ​ല്ലി നി​ർ​വ​ഹി​ച്ചു.

ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ആ​ലീ​സ് സി​സി​ൽ, എ​ൻ​എ​സ്എ​സ് ദ​ക്ഷി​ണ മേ​ഖ​ലാ ക​ണ്‍​വീ​ന​ർ ആ​ർ. രാ​ഹു​ൽ, ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ, ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ. ​ര​വീ​ന്ദ്ര​ൻ, കെ.​ഡി. സു​ദ​ർ​ശ​ന​ൻ, വി.​ജി. വി​ശ്വേ​ഷ്, പി.​കെ. സാ​ജി​ദ്, പ​യ്യ​ന്പ​ള്ളി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ആ​ർ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ട് ഏ​ക്ക​റി​ൽ നെ​ൽ​ക്കൃ​ഷി ഇ​റ​ക്കി​യാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. മാ​ന​ന്ത​വാ​ടി ക്ല​സ്റ്റ​റി​ലെ ഒ​ൻ​പ​ത് യൂ​ണി​റ്റു​ക​ളു​ടെ​യും പ​യ്യ​ന്പ​ള്ളി സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​ക പ​രി​ജ്ഞാ​നം വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം ഭ​ക്ഷ്യ​സു​ര​ക്ഷ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന സു​സ്ഥി​ര പ​രി​പാ​ടി​യാ​ണ് ഹ​രി​ത​ഭൂ​മി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ഓ​രോ യൂ​ണി​റ്റി​ലും വി​വി​ധ​യി​നം കൃ​ഷി​ക​ൾ ന​ട​ത്തും. കൃ​ഷി വ​കു​പ്പ്, കാ​ർ​ഷി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.