ഗൂ​ഡ​ല്ലൂ​രി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു
Tuesday, August 27, 2024 8:03 AM IST
ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​പ​രി​ധി​യി​ൽ യു​വാ​വ് വെ​ട്ട​റ്റു മ​രി​ച്ചു. ഗ​വ.​കോ​ള​ജ് വി​ദ്യാ​ർ​ഥി രാ​ഹു​ലാ​ണ്(19)​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ വ​ഴ​ക്കി​നി​ടെ​യാ​ണ് രാ​ഹു​ലി​നു വെ​ട്ടേ​റ്റ​ത്. ഉൗ​ട്ടി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

കേ​സി​ൽ രാ​ഹു​ലി​ന്‍റെ മാ​താ​വ് ഉ​ഷ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ൻ ഷി​നോ​യി​യെ(26)​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ഴ​ക്കി​നി​ടെ ഉ​ഷ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് സ​തീ​ഷ്കു​മാ​റി​നും വെ​ട്ടേ​റ്റു. ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്.