ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, August 27, 2024 8:03 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ.​എ​സ്. നി​ഷ പ​രി​ശോ​ധ​ന ന​ട​ത്തി.

പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, എ​രു​മാ​ട്, താ​ളൂ​ർ, ചോ​ലാ​ടി, ചേ​ര​ന്പാ​ടി, ന​ന്പ്യാ​ർ​കു​ന്ന്, പൂ​ള​ക്കു​ണ്ട്, മ​ധു​വ​ന്താ​ൽ, ക​ക്കു​ണ്ടി, മ​ണ​ൽ​വ​യ​ൽ ചെ​ക്പോ​സ്റ്റു​ക​ളി​ലും ദേ​വ​ർ​ഷോ​ല, ദേ​വാ​ല, അ​ന്പ​ല​മൂ​ല, ചേ​ര​ന്പാ​ടി, എ​രു​മാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ദേ​വാ​ല ഡി​വൈ​എ​സ്പി ശ​ര​വ​ണ​ൻ ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​നു​ഗ​മി​ച്ചു.