ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ 29ന്
Tuesday, August 27, 2024 8:03 AM IST
ക​ൽ​പ്പ​റ്റ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പൂ​ഴി​ത്തി​വ​ച്ച​തി​ലും പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ചും മു​ഴു​വ​ൻ കു​റ്റ​ക്കാ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29ന് ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 10ന് ​തു​ട​ങ്ങും. വേ​ണ്ട​പ്പെ​ട്ട പ​ല​ര​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നാ​ല് വ​ർ​ഷ​ത്തി​ല​ധി​കം പൂ​ഴ്ത്തി​വ​ച്ച​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.