പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു
Tuesday, August 27, 2024 8:03 AM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല സ​ർ​ക്കാ​ർ​മൂ​ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. പ്ര​ദേ​ശ​ത്തെ അ​ന്തോ​ണി​യു​ടെ പ​ശു​വി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ​മൂ​ല​യി​ൽ പു​ലി​ശ​ല്യ​മു​ണ്ട്.