കീ​ർ​ത്തി​ച​ക്ര ഗ്രാ​മ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, August 26, 2024 6:09 AM IST
പു​ൽ​പ്പ​ള്ളി: കീ​ർ​ത്തി​ച​ക്ര ഗ്രാ​മ കേ​ന്ദ്രം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ത്തി​ൽ ഗീ​വ​ർ​ഗീ​സ് ക​ണ്ണ​മ​ത്ര​യു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഉ​ഷ ത​ന്പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, ജോ​ളി ന​രി​തൂ​ക്കി​ൽ, ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ൽ, കെ.​ജെ. ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി ച​ന്ദ്ര​ൻ, മാ​ത്യു മ​ത്താ​യി ആ​തി​ര, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, കെ.​ബി. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടൗ​ണ്‍ പ​രി​സ​ര​ത്ത് ഗ്രാ​മ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.