എ​സ്‌​വൈ​എ​സ് ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് നാ​ളെ
Monday, August 26, 2024 6:07 AM IST
ക​ൽ​പ്പ​റ്റ: സു​ന്നി യു​വ​ജ​ന സം​ഘം (എ​സ്‌​വൈ​എ​സ് ) ജി​ല്ലാ ലീ​ഡേ​ഴ്സ് മീ​റ്റ് അ​പ്ഡേ​റ്റ്, 24 എ​ന്ന പേ​രി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​ക​ൽ​പ്പ​റ്റ​യി​ലെ സ​മ​സ്ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും.

സം​ഘ​ട​ന​യു​ടെ സ​മ​കാ​ലി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​നും ആ​ഗ​ത​മാ​കു​ന്ന റ​ബീ​ഉ​ൽ അ​വ്വ​ൽ മാ​സ​ത്തി​ൽ ആ​ച​രി​ക്കു​ന്ന മീ​ലാ​ദ് കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​രേ​ഖ നി​ശ്ച​യി​ക്കു​ന്ന​തി​നു​മാ​ണ് ലീ​ഡേ​ഴ്സ് മീ​റ്റ്.


ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​രും ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ​മാ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ർ മൗ​ല​വി അ​റി​യി​ച്ചു.