വ​നി​താ സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ൾ ഇ​ന്‍റ​ർ സെ ​എ​ഗ്രി​മെ​ന്‍റ് ഒ​പ്പി​ട്ടു
Monday, August 26, 2024 6:07 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 30 വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ 317 അം​ഗ​ങ്ങ​ൾ പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​മാ​യി മൈ​ക്രോ ഫി​നാ​ൻ​സ് ഇ​ന്‍റ​ർ സെ ​എ​ഗ്രി​മെ​ന്‍റ് ഒ​പ്പി​ട്ടു.

ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ഹാ​ളി​ൽ കെ​എ​സ്ബി​സി​ഡി​സി മാ​നേ​ജ​ർ ബി​ന്ദു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് പി.​എ​സ്. പ്ര​ശോ​ബ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


ഷാ​രി, ആ​ലീ​സ് സി​സി​ൽ, ഷീ​ന ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​നി ഷി​നു, ബി​ൻ​സി വ​ർ​ഗീ​സ്, ഷി​ല്ലി ഷി​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.