കാ​ലാ​വ​സ്ഥ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: തു​ക വി​ത​ര​ണം ചെ​യ്തു
Monday, August 26, 2024 6:07 AM IST
മു​ള്ള​ൻ​കൊ​ല്ലി: മി​ൽ​മ​യും സീ​താ​മൗ​ണ്ട് ക്ഷീ​ര​സം​ഘ​വും ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​യ കാ​ലാ​വ​സ്ഥ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ വി​ത​ര​ണം ക്ഷീ​ര സം​ഘം ഹാ​ളി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 162 ക​ർ​ഷ​ക​രു​ടെ 200 പ​ശു​ക്ക​ൾ​ക്ക് 400 രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.

മി​ൽ​മ വി​വാ​ഹ സ​മ്മാ​ന വി​ത​ര​ണം ജി​ല്ലാ പി ​ആ​ൻ​ഡ് ഐ ​ഓ​ഫീ​സ​ർ ബി​ജു സ്ക​റി​യ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മാ​ത്യു വ​ട്ട​ക്കാ​ട്ടി​ൽ, പി. ​അ​ഭി​ലാ​ഷ്, ഷി​ജോ മാ​ത്യു തോ​മ​സ്, ഷി​നോ ക​ടു​പ്പി​ൽ, സി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ലാ​ലു മാ​പ്പ​നാ​ത്ത്, ജോ​സ് ക​ണ്ടം​തു​രു​ത്തി​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.