യു​വാ​വ് തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Sunday, August 25, 2024 10:29 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാ​യ്ക്കെ​ട്ടി പാ​മ്പും​കൊ​ല്ലി ഉ​ന്ന​തി​യി​ലെ ര​വി​യെ (44) വീ​ടി​നു സ​മീ​പം തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ല്‍ ര​വി​യെ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: അ​ഖി​ല്‍, അ​നി​ഷി​ത.