വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Sunday, August 25, 2024 10:29 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മൂ​ല​ങ്കാ​വ് വ​ട​ക്കേ​മു​റി​യി​ല്‍ വി.​എ​സ്. അ​ക്ഷ​യ്(24) ആ​ണ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ക്ഷ​യ് സ​ഞ്ച​രി​ച്ച ബൈ​ക്ക് മൂ​ല​ങ്കാ​വി​ല്‍ മ​റ്റൊ​രു ബൈ​ക്കി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഷാ​ജി-​ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: അ​ക്ഷ​ര.