ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​കെ​ബി​ഒ സേ​വ​ന​ത്തി​ന് എ​ത്തി
Sunday, August 25, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ ഓ​ൾ കേ​ര​ള ബ്യൂ​ട്ടീ​ഷ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​എ​കെ​ബി​ഒ) അം​ഗ​ങ്ങ​ൾ സേ​വ​ന​ത്തി​ന് എ​ത്തി. ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ മു​ടി സൗ​ജ​ന്യ​മാ​യി വെ​ട്ടി.

കോ​ഴി​ക്കോ​ട് ,മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ലെ എ​കെ​ബി​ഒ അം​ഗ​ങ്ങ​ളി​ൽ 50ൽ ​അ​ധി​കം പേ​ർ സേ​വ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. സെ​യ്ത​ല​വി, ട്ര​ഷ​റ​ർ യു. ​മു​ഹ​മ്മ​ദ​ലി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ഹ​റ, മു​ര​ളി പാ​ല​ക്കാ​ട്, ജാ​ഫ​ർ, അ​ഭി​ലാ​ഷ്, അ​ബ്ബാ​സ് ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.