എം​എ​ൽ​എ കെ​യ​ർ: ബാ​ക്ക് ടു ​ഹോം കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Sunday, August 25, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ടി. സി​ദ്ദി​ഖ് എം​എ​ൽ​എ കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന ബാ​ക്ക് ടു ​ഹോം കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു.

അ​വ​ശ്യ വ​സ്തു​ക്ക​ൾ, ഫ​ർ​ണി​ച്ച​ർ, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കി​റ്റ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ ഹാ​ജി, ബി. ​സു​രേ​ഷ് ബാ​ബു, സ​ലിം മേ​മ​ന, തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ഒ.​വി. റോ​യി, എ​ൻ. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.