അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Sunday, August 25, 2024 5:59 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ത്ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ര കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫി​റോ​സി​നെ​യാ​ണ്(47)​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ഡി. സാ​ബു,

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. സ​നൂ​പ്, വി.​എ​സ്. സു​മേ​ഷ്, കെ. ​അ​ർ​ജു​ൻ, ഷി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, ആ​ർ.​സി. ബാ​ബു, ഡ്രൈ​വ​ർ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.