പൂ​താ​ടി ബാ​ങ്ക് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ര​ണ്ടു​ല​ക്ഷം ന​ൽ​കി
Sunday, August 25, 2024 5:59 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​താ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​കി. ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ൻ എ​ഡി​എം കെ. ​ദേ​വ​കി​ക്ക് കൈ​മാ​റി.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി ബി​ജി, ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി ഷി​നോ​ജ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.