"തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം’
Sunday, August 25, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രാ​യ മു​ഴു​വ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും പു​ന​ര​ധ​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ​യ​നാ​ട് എ​സ്റ്റേ​റ്റ് ലേ​ബ​ർ യൂ​ണി​യ​ൻ(​സി​ഐ​ടി​യു) ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥി​രം പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഒ​രോ കു​ടും​ബ​ത്തി​നും മാ​സം 15,000 രൂ​പ ഉ​പ​ജീ​വ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ ശ​ന്പ​ള​ത്തി​ന് തു​ല്യ​മാ​യ തു​ക മാ​നേ​ജ്മെ​ന്‍റ് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.


സി​ഐ​ടി​യു ജി​ല്ലാ ട്ര​ഷ​റ​ർ പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. മ​മ്മി, യു. ​ക​രു​ണ​ൻ, കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​ആ​ർ. ശ്രീ​ധ​ര​ൻ, പി.​കെ. മു​ര​ളി, പി.​വി. സു​രേ​ഷ്, കെ. ​സെ​യ്ത​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.