ക​ണ്ണൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര ന​ട​ത്തു​ന്നു
Sunday, August 25, 2024 5:53 AM IST
ക​ൽ​പ്പ​റ്റ:"ആ​ന​വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്യൂ, വ​യ​നാ​ട​ൻ ടൂ​റി​സ​ത്തി​ന് കൈ​ത്താ​ങ്ങ് ന​ൽ​കൂ’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ണ്ണൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ വ​യ​നാ​ട്ടി​ലേ​ക്ക് യാ​ത്ര ന​ട​ത്തു​ന്നു. ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​മാ​യി ആ​ന​വ​ണ്ടി ഇ​ന്ന് ജി​ല്ല​യി​ൽ എ​ത്തും.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​ക്കോ​ട് ത​ടാ​കം, ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നു​ശേ​ഷം നി​ശ്ച​ല​മാ​യ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സെ​ൽ സോ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ഡി. വ​ർ​ഗീ​സ് പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലേ​ക്ക് 125 ല​ധി​കം ട്രി​പ്പ് ബ​ജ​റ്റ് ടൂ​റി​സം സെ​ൽ മു​ഖേ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.