മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക മൂ​ത്ര​പ്പു​ര തു​റ​ന്നു
Sunday, August 25, 2024 5:53 AM IST
മാ​ന​ന്ത​വാ​ടി: ഗാ​ന്ധി പാ​ർ​ക്കി​ലെ ശൗ​ചാ​ല​യ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ്യൂ​മ​ൻ റൈ​റ്റ്സ് ആ​ൻ​ഡ് ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക മൂ​ത്ര​പ്പു​ര തു​റ​ന്നു.

ഗാ​ന്ധി പാ​ർ​ക്കി​ൽ പൊ​ളി​ച്ചു​മാ​റ്റി​യ ശു​ചി​മു​റി നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ഗ​ര​സ​ഭ പു​ന​ർ​നി​ർ​മി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തീ​കാ​ത്മ​ക മൂ​ത്ര​പ്പു​ര തു​റ​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ള്ളി​ൽ മു​സ്ത​ഫ, മോ​ഹ​ന​ൻ ന​ങ്ങേ​ലി, രാ​ധാ​കൃ​ഷ്ണ​ൻ, എ.​എ​ൻ. മു​ക​ന്ദ​ൻ, ആ​ലി​യ ക​മ്മോം, എം.​ടി. റീ​ന, ജി.​ബി. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.